Skip to main content

മാറ്റിവെച്ചു

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പ്രതീക്ഷാ കുടുംബശ്രി യൂനിറ്റില്‍  ജൂലൈ 23,24 തീയതികളില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്താനിരുന്ന 'കൈതൊഴില്‍ പരിശീലന പരിപാടി' ജൂലൈ 24, 25 തീയതികളിലേക്ക് മാറ്റി.  ഫോണ്‍ - 0483-2734904 , 9562418850

 

date