Skip to main content

വന അദാലത്ത് മാറ്റി

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 20ന് ജില്ലയില്‍ നടത്താനിരുന്ന വന അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

date