Skip to main content

പ്രതിജ്ഞയെടുത്തു

 

    മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം വി.ആര്‍ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 924/2019)

 

date