Skip to main content

ബി.ടെക്, എം.ടെക് സ്‌പോട്ട് അഡ്മിഷൻ മാറ്റിവച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് 21ന് നടത്താനിരുന്ന ബി.ടെക് സ്‌പോട്ട് അഡ്മിഷനും 22ന് നടത്താനിരുന്ന എം.ടെക്, എം.സി.എ സ്‌പോട്ട് അഡ്മിഷനുകളും ബി.ടെക് ലാറ്ററൽ എൻട്രി അഡ്മിഷൻ നടപടികളും മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3011/19

date