Skip to main content

ലേലം 26 ന്

 

പുതുശ്ശേരി ഈസ്റ്റ് വില്ലേജ് പകുതിയിലെ അട്ടപ്പള്ളം വെള്ളക്കാരന്‍ വീട്ടിലെ ഹെന്‍ട്രി സൈമണില്‍ നിന്നും ബാങ്ക് ലോണ്‍, കെ.എസ്.ഇ.ബി കുടിശ്ശിക എന്നിവ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ജപ്തി ചെയ്ത മോട്ടര്‍, ട്രോളി, മറ്റ് അനുബന്ധ വസ്തുക്കള്‍ ഓഗസ്റ്റ് 26 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ലേല വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.

date