Skip to main content

പ്രാണശക്തി പദ്ധതി: സേവനം ലഭ്യം

ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രാണശക്തി പദ്ധതി പ്രകാരം എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മുതൽ 2 വരെ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചവർക്കായി ചികിത്സാ സൗകര്യം ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ലഭ്യമാണ്. സംസ്ഥാനത്ത് ഇത്തരം അസുഖങ്ങൾക്കുളള ഏക സെന്ററായ ഈ ആശുപത്രിയിലെ സേവനം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2334312.

date