Skip to main content

യു.പി. വായനോത്സവം 29 ലേയ്ക്ക് മാറ്റി

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായനശാലാതലത്തില്‍ നടത്തുന്ന വായനോത്സവം സെപ്റ്റംബര്‍ 29 ലേയ്ക്ക് മാറ്റിയതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ് അറിയിച്ചു.

date