Skip to main content

പ്രത്യേക പത്രക്കുറിപ്പ്

ഇന്ന് (7ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (7ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    നീതി  മെഡിക്കല്‍ സ്റ്റോര്‍ കുമ്പഴ പത്തനംതിട്ട, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അമൃത മെഡിക്കല്‍സ് കോന്നി, കാരുണ്യ മെഡിക്കല്‍സ് അടൂര്‍, ഉദയ മെഡിക്കല്‍സ് പന്തളം, ജന്‍ ഔഷധി കേന്ദ്ര തിരുവല്ല, പ്രകാശ് മെഡിക്കല്‍സ് റാന്നി, സഫ്ന മെഡിക്കല്‍സ് റാന്നി പെരുനാട്.                                        (74/17)    

നാളെ (8ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (8ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    മോഡേണ്‍ ഗ്രൗ് ഹൗസ് പത്തനംതിട്ട, കൂടത്തുമണ്ണില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, ഫാമിലി മെഡിക്കല്‍സ് കോന്നി, പ്ലാമൂട്ടില്‍  മെഡിക്കല്‍സ് ഹൈസ്കൂള്‍ ജംഗ്ഷന്‍ അടൂര്‍, പള്‍സ് മെഡിക്കല്‍സ് പന്തളം, മരങ്ങാട്ട് മെഡിക്കല്‍സ് കാവുംഭാഗം       തിരുവല്ല, വടവുപറമ്പില്‍ മെഡിക്കല്‍സ് പഴവങ്ങാടി റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ്      വടശേരിക്കര.                                                                    (75/17)

date