Skip to main content

യാത്രയയപ്പ്

 

കാക്കനാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്പടന്ന നഴ്‌സറി സ്‌ക്കൂളില്‍ ആയയായി 16 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മറിയം വി.എന്‍. ബീവിക്ക് യാത്രയയപ്പ് നല്‍കി. യാത്രയപ്പ് സമ്മേളനം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീനില്‍ നടന്ന ചടങ്ങില്‍ അസി. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ. സന്ധ്യ അധ്യക്ഷത വഹിച്ചു

date