Skip to main content

പ്രവൃത്തിപരിചയ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനം

 ജില്ലയില്‍  ഒഴിവുളള പ്രവൃത്തിപരിചയസ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ  കരാര്‍ നിയമനത്തിനായി പ്രവൃത്തിപരിചയ മേഖലകളില്‍ വൈദഗ്ധ്യം നേടിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പ്പര്യമുളളവര്‍ ഈ മാസം 18 നകം   എസ് എസ് എ കാസര്‍കോട്  ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും  മുന്‍ഗണനയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സലൃമഹമമൈ.ീൃഴ സന്ദര്‍ശിക്കുക.
 

date