Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍ 16 ന്

തിരുവനന്തപുരം സാമൂഹ്യ നീതി ഡയറക്‌ട്രേറ്റ് നിഷിന്റെ സഹകരണത്തോടെ സംസഥാനതലത്തില്‍  രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ നവംബര്‍ 16 ന്  രാവിലെ  10.30 ന് ജില്ലാശിശുസംരക്ഷണ യൂണിറ്റില്‍ സംഘടിപ്പിക്കുന്നു.  വളര്‍ച്ച മുരടിക്കല്‍ എന്ന വിഷയത്തിലാണ് സെമിനാര്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256990

date