Skip to main content

വിമുക്തി: യോഗം ഇന്ന് (15)

ലഹരി വർജ്ജനത്തിലൂടെ ലഹരി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ സംസ്ഥാന സർക്കാർ വിമുക്തി പദ്ധതിയുടെ ഭാഗമായി 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' എന്ന പേരിൽ 90 ദിന തീവ്രയജ്ഞ ബോധവത്കരണ പരിപാടികൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ കളക്ടർ കൺവീനറുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കൂടിയാലോചനാ യോഗം ഇന്ന് (നവംബർ 15) ഉച്ചക്ക് 12 മണിക്ക് തൃശ്ശൂർ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date