Skip to main content

പെൻഷൻ മസ്റ്റർ ചെയ്യണം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലാ ഓഫീസിൽ നിന്നും മണി ഓർഡറായും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്നവർ നവംബർ 30 ന് മുൻപായി പെൻഷൻ മസ്റ്റർ ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ ബുക്ക്, ആധാർ കാർഡ് എന്നിവ ഉപയോഗിച്ചാണ് മസ്റ്റർ ചെയ്യേണ്ടത്.

date