Skip to main content

ലഹരിമുക്ത നവകേരളം: യുവജനങ്ങളുമായി മന്ത്രി ചർച്ച നടത്തും

 

നാളത്തെ കേരളം ലഹരി മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സർവകലാശാല യൂണിയൻ ഭാരവാഹികളുടെയും യുവജന സംഘടനകളുടെയും യോഗം ഇന്ന് (നവംബർ 15) ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ എക്‌സൈസ് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കും.  
പി.എൻ.എക്‌സ്.4097/19

date