Skip to main content

വൈദ്യുതി തടസ്സപ്പെടും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ ആറ്) രാവിലെ എട്ടു മുതല്‍ 11 വരെ കരുവാരക്കുണ്ട്, എടപ്പറ്റ, ഒലിപ്പുഴ ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date