Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 20ന്

 കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഈ മാസം 20ന് രാവിലെ 10.30 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

 

date