Skip to main content

താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായി എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ(2019-20) സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം(0484 2429130), കോഴിക്കോട് (0495 2377786) മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. 

 

 

date