Post Category
അപേക്ഷ ക്ഷണിച്ചു
കാക്കനാട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റ അധീനതയിൽ തോപ്പുംപടി ചുള്ളിക്കലിൽ ഉള്ള ഭൂമിയുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാർഡിനായി അപേക്ഷ ക്ഷണിച്ചു. സമീപവാസികളായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484 2422239 എന്ന നമ്പറിൽ പത്താം തീയതിക്കു മുമ്പ് ബന്ധപ്പെടണം
date
- Log in to post comments