Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനം

ആലപ്പുഴ: വിദേശത്ത് തൊഴില്‍ നേടുന്നവര്‍ക്കായി അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ സംസ്ഥാന നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അലുമിനിയം ഫാബ്രിക്കേഷന്‍ ആന്‍ഡ് കോമ്പോസിറ്റ് പാനലിങ്, ഫയര്‍ ആന്‍ഡ് ഇന്‍ടസ്ട്രിയല്‍ സേഫ്റ്റി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, ടിഗ് ആന്‍ഡ് മിഗ് വെല്‍ഡിങ് എന്നി തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് പരിശീലനം. വിശദവിവരത്തിന് കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 8304844704 9446962201: 

(പി.എന്‍.എ.2635/17)
 

date