Skip to main content

വിമുക്തി: യോഗം ഇന്ന്

വിമുക്തി മിഷന്‍ ജില്ലാതല അവലോകന യോഗം ഇന്ന്(നവംബര്‍ 7) പകല്‍ 3 മണിക്ക് ഡി പി സി ഹാളില്‍ ചേരും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തിയ വിമുക്തി പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്യും.

പി എന്‍ സി/4207/2017
 

date