Skip to main content

തൊഴില്‍ വൈദഗ്ധ്യ പരിശീലനം

നോര്‍ക്ക റൂട്‌സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ എല്‍.ബി.എസ് സ്ബ സെന്ററില്‍ നവംബറില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളളരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം 18 നും 45 നും മദ്ധ്യേ. കോഴ്‌സ് ഫീസിന്റെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 0487-2552387, 9495331702.
 

date