Skip to main content

 ജനറല്‍ബോഡി യോഗം 7 ന്

    കാസര്‍കോട് ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവല്‍സര പദ്ധതി 2018-19  വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുളള പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ്  ജനറല്‍ബോഡി യോഗം  ഈ മാസം ഏഴിന്  രാവിലെ  10.30 ന്  ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേരും.
 

date