Skip to main content

നോര്‍ക്ക റൂട്ട്‌സ്  എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഈ മാസം 22 ന് രാവിലെ ഒമ്പത് മുതല്‍ 12.30 മണി വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയതി 22/02/18 എന്നും ആയിരിക്കണം. സൈറ്റ് അഡ്ഡ്രസ്സ് :-( 202.88.244.2/ിീൃസമ/ അല്ലെങ്കില്‍ ിീൃസമൃീീെേ.ില േ–ല്‍ ഇലൃശേളശരമലേ അേേലേെമശേീി ) 
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04972765310, 04952304885.
 

date