Skip to main content

ഇന്നും നാളെയും വൈദ്യുതി മുടങ്ങും

 

പേട്ട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തേങ്ങാപ്പുര, കബറടിമുക്ക്, ഒറ്റുകാല്‍ എന്നീ സ്ഥലങ്ങളില്‍ എല്‍.റ്റി  ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) രാവിലെ 9  മുതല്‍ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും. 

മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആര്യന്‍കുഴി, ഗുരുമന്ദിരം, ഇരുംകുളങ്ങര എന്നീ ഭാഗങ്ങളില്‍  ഇന്ന് (ഫെബ്രുവരി രണ്ട്) രാവിലെ 9  മുതല്‍ വൈകിട്ട്  5  വരെ  വൈദ്യുതി മുടങ്ങും.

പേട്ട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജനറല്‍ ഹോസ്പിറ്റല്‍  ജംഗ്ഷനും പരിസരപ്രദേശങ്ങളിലും, തമ്പുരാന്‍മുക്കിലും  എല്‍.റ്റി  ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി മൂന്ന്) രാവിലെ 9  മുതല്‍ വൈകിട്ട് 5.30  വരെ  വൈദ്യുതി മുടങ്ങും.

പി.എന്‍.എക്‌സ്.411/18

date