Skip to main content

പരിശീലന പരിപാടി 

 

വ്യവസായ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ ഫെബ്രുവരി 22, 23, 24 തീയതികളില്‍ 'പ്ലാസ്റ്റിക് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോസസിങ്ങ് ടെക്‌നിക്‌സ്'  എന്ന വിഷയത്തില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 0481 2720311, 9895632030 എന്ന നമ്പരില്‍ ബന്ധപ്പെടുക. 

                                                     (കെ.ഐ.ഒ.പി.ആര്‍-360/18)

date