Skip to main content

കുടുംബശ്രീ ട്രൈബല്‍ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

കുടുംബശ്രീ ജില്ലാമിഷന്‍ ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈബല്‍ യൂത്ത് ഫുട്‌ബോള്‍ തളിപ്പറമ്പ ബ്ലോക്ക് ലെവല്‍ മത്സരം 24 ന് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം മൈതാനിയില്‍ നടക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത മത്സരം ഉദ്ഘാടനം ചെയ്യും.
പി.എന്‍.സി/389/2018
 

date