Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ:ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക്, ടി ട്രേഡിലെ എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും / എന്‍.എ.സിയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  ഷീറ്റ്‌മെറ്റല്‍വര്‍ക്കര്‍ ട്രേഡിലേക്ക് ടി ട്രേഡിലെ എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും / എന്‍.എ.സിയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04972835183.
പി.എന്‍.സി/389/2018
 

date