Skip to main content

അപേക്ഷ ക്ഷണിച്ചു

    പ'ികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കു'ിക്കാനത്ത് പ്രവര്‍ത്തിക്കു പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പ'ികജാതി മറ്റിതര സമുദായത്തില്‍പ്പെ'വരായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളില്‍ നിും അപേക്ഷ ക്ഷണിച്ചു.   ആകെയുള്ള 40 സീറ്റില്‍ 10 ശതമാനം മറ്റു പിാേക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുു.  അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുവരും കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
     അപേക്ഷയോടൊപ്പം കു'ിയുടെ ജാതി, കുടുംബവാര്‍ഷിക വരുമാനം എിവ തെളിയിക്കു സര്‍'ിഫിക്കറ്റുകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കു ക്ലാസും ജനനതീയതിയും തെളിയിക്കുതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കു സാക്ഷ്യപത്രവും ഹാജരാക്കണം.  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തു എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കു റാങ്ക്‌ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നല്‍കുക.  അപേക്ഷാഫോമിന്റെ മാതൃക 'ോക്ക് പ'ികജാതി വികസന ഓഫീസുകള്‍, ഗവ.എം.ആര്‍.എസ് പീരുമേട് എിവിടങ്ങളില്‍ ലഭിക്കും.  അപേക്ഷ സവീകരിക്കു അവസാന തീയതി മാര്‍ച്ച് അഞ്ച്.  പ്രവേശനം ആഗ്രഹിക്കുവര്‍ പകല്‍ അഞ്ച് മണിക്കു മുമ്പായി ഹെഡ്മാസ്റ്റര്‍, ഗവ.എം.ആര്‍.എസ് പീരുമേട്, കു'ിക്കാനം പി.ഒ 685531 എ വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 04869 233642.

date