Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കു ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 140 അങ്കണവാടികളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു അങ്കണവാടിക്ക് 3000 രൂപ എ ക്രമത്തില്‍ 140 അങ്കണവാടികളില്‍ പ്രിസ്‌കൂള്‍ കിറ്റും, പ്രിന്റഡ് മെറ്റീരിയല്‍സും വിതരണം ചെയ്യുതിന് വാറ്റ് രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിും സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിച്ചു.  വിവരങ്ങള്‍ക്ക് 04862- 275064, 8281999171 എീ നമ്പരുകളില്‍ ബന്ധപ്പെടണം.

date