Skip to main content

മെഡിക്കല്‍ കോളെജില്‍ അധ്യാപക ഒഴിവ് 

പാലക്കാട് മെഡിക്കല്‍ കോളെജില്‍ പ്രൊഫസര്‍, അസോസിയെറ്റ് പ്രൊഫസര്‍ , സീനിയര്‍ റസിഡന്റ് അധ്യാപക തസ്തികകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒപ്‌ടോമെട്രിസ്റ്റ് , എസ്.റ്റി.ഐ. കൗണ്‍സലര്‍, (ഡെര്‍മറ്റോളജി) തസ്തികകളിലേയ്ക്കും നിയമനം നടത്തും.

ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 14 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ : 0491 2000644.
 

date