Skip to main content

ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്

ചിറ്റൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്റ്റര്‍ എം.എസ്.അഗ്രോ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.

മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ /അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് മൂന്ന് വര്‍ഷത്തെ ഡിപ്ലൊമയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 10 രാവിലെ 11ന് കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോണ്‍ : 04923 222174.
 

date