Skip to main content

സപ്ലിമെന്‍ററി പരീക്ഷ

    എഐറ്റിറ്റി 2018 സി.ഒ.ഇ, ബി.ബി.ബി.റ്റി, അഡ്വാന്‍സ്ഡ് മോഡ്യൂള്‍ ട്രെയിനിംഗിലും നേരത്തെ പരീക്ഷയെഴുതി പരാജയപ്പെട്ട് തുടര്‍ച്ചയായി ചാന്‍സ് കഴിയാത്ത ട്രെയിനികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷയെഴുതുന്നതിന് അപേക്ഷിക്കാം.  0230-L&E-00-800-OR-88-0I എന്ന ശീര്‍ഷകത്തില്‍ 160 രൂപ ഫീസ് അടച്ച ചെലാന്‍ സഹിതം ഈ മാസം 16നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 0468 2258710.                                              (പിഎന്‍പി 1521/18)

date