Skip to main content
  പത്തനംതിട്ട  - ഗവി - വാഗമണ് - തേക്കടി  എക്കോ ടൂറിസം സര്ക്യൂട്ടിന്റെ ഉദ്ഘാടനം കേന്ദ്ര ടൂറിസം സഹമന്ത്രി അല്ഫോണ്സ് കണ്ണന്താനം   നിര്വഹിക്കുന്നു

   ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍  തൊഴില്‍     നല്‍കുന്ന് ഇന്ത്യയില്‍:  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

      

              

  ടൂറിസം മേഖലയില്‍   ലോകത്ത് ഇന്ന് ഏറ്റവുംകൂടുതല്തൊഴില്നല്കുന്നത് ഇന്ത്യയാണെന്നും ഇതില്അധികവുംജോലി ലഭിക്കുന്നത് പാവങ്ങള്ക്കാണെന്നും   കേന്ദ്ര ടൂറിസം സഹമന്ത്രി അല്ഫോണ്സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുളള സ്വദേശ് ദര്ശന്പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട  - ഗവി - വാഗമണ്‍ - തേക്കടി  എക്കോടൂറിസംസര്ക്യൂട്ടിന്റെ ഉദ്ഘാടനം വാഗമണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍  നിര്വഹിക്കുകയായിരുന്നു അദ്ദേഹം

ടുറിസം രംഗത്തെ വളര്ച്ചയില്ലോക ടൂറിസം കൗണ്സില്പരിഗണിക്കുന്ന നാല് ഘടകങ്ങളില്ആഭ്യന്തര മൊത്ത വരുമാനവും വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും രംഗത്തെ നിക്ഷേപവുമാണ്. കഴിഞ്ഞ നാല് വര്ഷക്കാത്ത് രാജ്യത്തെ ടൂറിസം വരുമാനം 234 ബില്യണ്ഡോളറാണ് ഏകദേശം 16.5 കോടി ലക്ഷം രൂപയാണ്. കേരളം ടൂറിസം രംഗത്തെ മാര്ക്കറ്റ് ചെയ്യുന്ന രീതി കേന്ദ്രം താത്പര്യപൂര്വമാണ് വീക്ഷിക്കുന്നത്. കേരള ടൂറിസത്തി െന്റ പരസ്യങ്ങള്അനുപമമാണെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യയിലെ8.21 കോടി ആളുകള്ടൂറിസം മേഖലയില്ജോലിചെയ്യുന്നതില്ഏഴ് കോടിയും സാധാരണക്കാരാണ്. ടൂറിസം രംഗത്ത് ഇന്ത്യമൂന്നാംസ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ മുന്നിലുള്ളത്.

  കേന്ദ്ര

 

ചടങ്ങില്സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി  എംഎംമണി അധ്യക്ഷനായിരുന്നുകേന്ദ്ര പദ്ധതികള്നടപ്പാക്കാന്സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവരും ഒത്തൊരുയോടെ പദ്ധതികള്നടപ്പാക്കുന്നത് നാടിന് പ്രയോജനകരമാണ് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് എതിര്പ്പ് പ്രകടിപ്പിച്ച കാര്യങ്ങള്ഒഴിവാക്കിയതൊഴിച്ചാല്പദ്ധതി ഏതാണ്ട് പരിപൂര്ണ്ണമായി നടപ്പാക്കാന്കഴിഞ്ഞതായി  മുഖ്യപ്രഭാഷണം നടത്തിയ  അഡ്വ. ജോയ്സ്ജോര്ജ്ജ്എംപി പറഞ്ഞു. എസ് ബിജിമോള്എംഎല്, ഏലപ്പാറ ഗ്രാമഞ്ചായത്ത് പ്രസിഡന്റ്  ആര്രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്സുരേന്ദ്രന്എന്നിവര്സംസാരിച്ചു.

 

ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവുംകാത്തുസൂക്ഷിച്ചുകൊണ്ട് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കടമ്മനിട്ട-ഗവി-വാഗമണ്‍-പീരുമേട്-ഇടുക്കി-തേക്കടി തുടങ്ങിയവിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. റോഡുകള്‍, വാഗമണില്സാഹസികടൂറിസം ഉള്പ്പെടെയുള്ള വിനോദാപാധികള്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്സെന്ററുകള്‍, ഉന്നത നിലവാരത്തിലുള്ള നടപ്പാതകള്‍, ഇടുക്കി-പീരുമേട് എന്നിവിടങ്ങളില്ഇക്കോലോഡ്ജുകള്തുടങ്ങിയവയാണ്ഇക്കോടൂറിസംസര്ക്ക്യൂട്ട് പദ്ധതി വഴി, 90 കോടി രൂപയുടെകേന്ദ്രധനസഹായത്തോടെയുംസംസ്ഥാന ടൂറിസംവകുപ്പിന്റെസഹകരണത്തോടെയുംകേരളത്തില്നടപ്പാക്കുന്നത്.

 

 

 

date