Skip to main content

അപേക്ഷ ക്ഷണിച്ചു

കാസകോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഹ്രസ്വകാല ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. താല്‍പര്യമുളളവര്‍ ജൂലൈ മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -04994256440.

 

date