Skip to main content

ബീച്ച് അംബ്രല്ലക്ക് അപേക്ഷിക്കാം

    സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ സൗകര്യത്തിനായി ബീച്ച് അംബ്രല്ല സൗജന്യമായി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 31.  ഫോണ്‍ 0483 2734171. 

date