Skip to main content

ബിരുദദാന ചടങ്ങ്

കോട്ടയം ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനവും യാത്രയയ്പ്പ് ചടങ്ങും ജൂലൈ 24ന് നടക്കും. കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പ്രൊഫ. ഡി. ബിന്ദു ഉദ്ഘാടനം ചെയ്യും. ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി. പി വിജയന്‍ ബിരുദദാനം നിര്‍വഹിക്കും. 

date