Skip to main content

നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ : ഡിസംബര്‍ 20 വരെ അപേക്ഷിക്കാം

 

ഒന്ന്, രണ്ട് വര്‍ഷത്തെ നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ 2018 മാര്‍ച്ച് 12 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും 2017 ഡിസംബര്‍ 20 വരെയും 10 രൂപ പിഴയോടുകൂടി ഡിസംബര്‍ 23 വരെയും പ്രീ-പ്രൈമറി  ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിക്കണം. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4806/17

date