Skip to main content

പരിശോധനാഫലങ്ങള്‍ സ്ഥിരീകരിക്കേണ്ടത് രജിസ്റ്റഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍

    ലബോറട്ടറി പരിശോധനാഫലങ്ങള്‍ സ്ഥിരീകരിക്കേണ്ടത് പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ മാത്രമായിരിക്കണമെന്ന സുപ്രീം കോടതിയുടെ 2017 ഡിസംബര്‍ 12 ലെ ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും പാലിക്കണമെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു. 
പി.എന്‍.എക്‌സ്.1292/18

date