Skip to main content

ഫാര്‍മസിസ്റ്റ്

 

                ഇടുക്കി ജില്ലാ മെഡിക്കല്ഓഫീസിനു ( ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്ക്കാര്സ്ഥാപനങ്ങളില്ഫാര്മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്നിയോഗിക്കുതിനായി വാക്ക് ഇന്ഇന്റര്വ്യൂ നടത്തുു. ഏപ്രില്‍ 17ന് രാവിലെ 10 മണിക്ക് തൊടുപുഴ തരണിയില്ബില്ഡിംഗില്പ്രവര്ത്തിക്കു (ചാഴിക്കാ' ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്ഓഫീസില്‍ (ഹോമിയോ) ആണ് അഭിമുഖം. എന്‍.സി.പി/ സി.സി.പി (ഹോമിയോ) പാസായ ഉദ്യോഗാര്ത്ഥികള്ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എിവ തെളിയിക്കു അസ്സല്സര്‍'ിഫിക്കറ്റുകളും ഓരോ പകര്പ്പുമായി നേരി' ഹാജരാകണം.

date