Skip to main content

ജൂനിയര്‍ നഴ്‌സ് ഇന്റര്‍വ്യൂ 24ന്

 

                ഇടുക്കി .റ്റി.ഡി പ്രോജക്ട് ഓഫീസിനു കീഴില്പ്രവര്ത്തിക്കു ഇടുക്കി ഏകലവ്യ മോഡല്റസിഡന്ഷ്യല്സ്കൂളില്ജൂനിയര്'ിക് ഹെല്ത്ത് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്നിയമനം നടത്തുു. 'ികവര്ഗ്ഗ വിഭാഗത്തില്പ്പെ' യുവതികള്ക്കായി ഏപ്രില്‍ 17ന് രാവിലെ 10.30ന് നടത്തുവാന്നിശ്ചയിച്ചിരു ഇന്റര്വ്യൂ  സാങ്കേതിക കാരണങ്ങളാലാണ് 24ലേക്ക് മാറ്റിയത്. ഇന്റര്വ്യൂവിന് എത്തിച്ചേരേണ്ട സമയം, സ്ഥലം എിവയില്മാറ്റമില്ല.

date