Skip to main content
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ ആലോചനായോഗത്തില്‍    വൈദ്യുതിമന്ത്രി എം.എം മണി സംസാരിക്കുു.

മന്ത്രിസഭാ വാര്‍ഷികം : ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

    സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുതിന് വൈദ്യുതിമന്ത്രി എം.എം മണിയുടെ  അധ്യക്ഷതയില്‍  കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ യോഗം തീരുമാനിച്ചു.
    വികസന ക്ഷേമരംഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികളുടെ സമര്‍പ്പണവും പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും മെയ് ഒു മുതല്‍ 31വരെയുള്ള കാലയളവില്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍ പങ്കെടുക്കു പ്രദര്‍ശന വിപണനമേള, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
    യോഗത്തില്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഐ ആന്റ് പി.ആര്‍.ഡി കോ'യം മേഖലാ ഡെപ്യൂ'ി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി.സന്തോഷ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗ്ഗീസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date