Skip to main content

യു.എ.ഇ എംബസി അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്‌സിനെ ചുമതലപ്പെടുത്തി

    യു.എ.ഇയിലേയ്ക്കുളള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുളള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്റ്റേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിച്ചു.
പി.എന്‍.എക്‌സ്.1403/18

date