Skip to main content

വ്യവസായ ഭൂമിയുമായി ബന്ധപ്പെട്ട  പരാതികളോ/ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ 30-നകം അറിയിക്കണം

 

കൊച്ചി: ജില്ലയിലെ വ്യവസായ വകുപ്പിന്റെ അധീനതയില്‍ വരുന്ന വ്യവസായ ഭൂമിയുമായി ബന്ധപ്പെട്ട് പരാതികളോ/ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഏപ്രില്‍ 30-നകം രേഖാമൂലം എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. 2018 മെയ് മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്തില്‍ തീരുമാനം എടുക്കുന്നതിനായി പരാതികള്‍ പരിഗണിക്കും.

date