Skip to main content

ആരോഗ്യ ഇൻഷുറൻസ്: കാർഡ് പുതുക്കൽ

തിരുവനന്തപുരം നഗരസഭാ പരിധിയിലെ അണമുഖം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് വെള്ളി, ശനി (ഏപ്രിൽ 27, 28)  ദിവസങ്ങളിൽ കണ്ണമ്മൂല എൽ.പി. സ്‌കൂളിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
(പി.ആർ.പി 1372/2018)

date