Skip to main content

ഹരിതനിയമാവലി എല്ലാ ഓഫീസിലും; നോഡൽ ഓഫീസർമാർക്കുള്ള പരിശീലനം ഇന്നും നാളെയും

 

ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും ഹരിതനിയമാവലി നടപ്പാക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ ജില്ലാതല നോഡൽ ഓഫീസർമാരുടെ പരിശീലനം ഇന്നും നാളെയും (ഏപ്രിൽ 26, 27) പേരൂർക്കട വെറ്ററിനറി കൗൺസിൽ ഹാളിൽ നടക്കും. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം.  
(പി.ആർ.പി 1377/2018)

date