Skip to main content

പൊതുമേഖലാ സ്ഥാപനങ്ങള്‍ : നിയമസഭാസമിതി യോഗം മേയ് മൂന്നിന്

 

 

 

കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി മേയ് മൂന്നിന് രാവിലെ 10.30 ന് എറണാകുളം ജില്ലയിലെ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (TELK) കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സ്ഥാപനം സന്ദര്‍ശിക്കുകയും ചെയ്യുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

date