Skip to main content

വിദ്യാഭ്യാസ ധനസഹായം

2016 ജൂലൈ 20 ന് ശേഷം  ഔദേ്യാഗിക കൃത്യനിര്‍വഹണത്തിനിടെ മരിച്ച സായുധസേനാനികളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് ധനസഹായത്തിനായുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഏപ്രില്‍ 28 ന് അഞ്ച് മണിക്കകം സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date