Skip to main content

ദേശീയറോഡ് സുരക്ഷാവാരം-2018                      രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

  
                     
    ദേശീയറോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് എഡിഎം എന്‍ ദേവിദാസ്  ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന  ചടങ്ങില്‍  ആര്‍ടിഒ ബാബു ജോണ്‍ അധ്യക്ഷത വഹിച്ചു.  ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്  കെ ആര്‍ ദീപക് വിഷയാവതരണം നടത്തി.  ഉദുമ ഗവ. കോളേജ് അസി. പ്രൊഫസര്‍  കെ വിദ്യ, ട്രാക് വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍,  ട്രോമ കെയര്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പി ടി ഉഷ, എംവിഐ  ദിലീപ് കുമാര്‍,  എഎംവിഐ ജിഷോര്‍ എന്നിവര്‍ സംസാരിച്ചു.  എംവിഐ എ കെ രാജീവന്‍ സ്വാഗതവും  കെ ടി രവികുമാര്‍ നന്ദിയും പറഞ്ഞു.

date