Skip to main content

 കൂടിക്കാഴ്ച നാളെ

    കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു.  ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  18 നും 35 നും മധ്യേ പ്രായമുളളവര്‍  യോഗ്യതയും വയസും തെളിയിക്കുന്ന അസല്‍ സര്‍ട്ടഫിക്കറ്റുകള്‍ സഹിതം  നാളെ (27) രാവിലെ  11 ന്  കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.04994 250290.
                             

date