Skip to main content
പീരുമേട് പഞ്ചായത്ത് ഓഫീസില്‍ പ'ികജാതി കു'ികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുു.

മുഖം മിനുക്കി പീരുമേട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്തോഫീസില്‍ എത്തു പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യങ്ങളൊരുക്കി പീരുമേട് ഗ്രാമപഞ്ചായത്ത് നവീകരിച്ചു. ലോകബാങ്ക് സഹായത്തോടെ 29ലക്ഷത്തോളം രൂപമുടക്കിയാണ് ഗ്രാമപഞ്ചായത്ത് പുതുതായി ഫ്രണ്ട് ഓഫീസ് കെ'ിടവും പൊതുജനങ്ങള്‍ക്ക് ഇരിപ്പിടമുള്‍പ്പെടെയുളള അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചത്. ഫ്രണ്ട് ഓഫീസ് കെ'ിട ഉദ്ഘാടനവും പ'ികജാതി കു'ികള്‍ക്കുളള ലാപ് ടോപ്പ്, സൈക്കിള്‍ വിതരണവും പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ നിര്‍വ്വഹിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ്ബ് ഹാളില്‍ നട യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ.റ്റി.എസ് അധ്യക്ഷത വഹിച്ചു. പത്തുലക്ഷം രൂപ ചെലവഴിച്ച് 38 ലാപ്‌ടോപ്പും അഞ്ചുലക്ഷം രൂപ മുടക്കി 82 സൈക്കിളുമാണ് വിതരണം ചെയ്തത്, കൂടാതെ ഗ്രാമപഞ്ചായത്തിലെ പ'ികവര്‍ഗ്ഗ വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്കായി 46 ക'ിലുകളും വിതരണം ചെയ്തു. 'ോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു വടുതല സ്വാഗതവും സെക്ര'റി കെ.റ്റി.ഷാജി നന്ദിയും പറഞ്ഞു.
ക'പ്പന നഗരസഭയില്‍ മഹിളാ ആരോഗ്യ സമിതി                             പ്രവര്‍ത്തനമാരംഭിച്ചു
ആരോഗ്യ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുതിനായി ക'പ്പന നഗരസഭയില്‍ മഹിളാ ആരോഗ്യ സമിതി പ്രവര്‍ത്തനമാരംഭിച്ചു. കോളനികളും ചേരികളും കേന്ദ്രീകരിച്ച് ആരോഗ്യബോധവത്ക്കരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. വാഴവര അര്‍ബന്‍ പി.എച്ച്.സിയുടെ മേല്‍നോ'ത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം. 50 മുതല്‍ 100 വീടുകളുടെ മേല്‍നോ'ത്തിന് ഒരാള്‍ എ രീതിയില്‍ 10പേരടങ്ങു 22 സമിതികള്‍ ഇതുവരെ രൂപീകരിച്ചു. പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളിലും നഗരസഭയുടെ പ്രവര്‍ത്തനങ്ങളിലും സമിതിയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. പെ'െുണ്ടാകു ആരോഗ്യപ്രശ്‌നങ്ങളില്‍ ചിലവുകള്‍ നിര്‍വ്വഹിക്കുതിന് അയ്യായിരം രൂപ വീതം സമിതികള്‍ക്ക് നല്കും.
സമിതി പ്രസിഡന്റ്, സെക്ര'റി എിവര്‍ക്കായി നഗരസഭാ കോഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എകദിന പരിശീലന പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. എന്‍.യു.എച്ച്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോണിമോന്‍ അധ്യക്ഷത വഹിച്ചു. ആശാവര്‍ക്കര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില ജോസഫ് ക്ലാസ് നയിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സ ഗ്രേസ്‌മേരി ടോമിച്ചന്‍ ആശംസകളര്‍പ്പിച്ചു.

date